കരിന്തളം: തോളേനിയിലെ . കരിമ്പില്‍ ഹൈ സ്‌ക്കൂള്‍ മുന്‍ ജീവനക്കാരന്‍ ആമ്പിലേരി വീട്ടില്‍ ഗോവിന്ദന്‍ (98 ) അന്തരിച്ചു. ഭാര്യ:കല്യാണി. മക്കള്‍: ലക്ഷമണന്‍ (കരിമ്പില്‍ ഹൈസ്‌ക്കുള്‍ ക്ലര്‍ക്ക് ),ബിന്ദു തോളേനി ഉണ്ണികൃഷ്ണന്‍ (നീലേശ്വരം ഗ്യാസ് ഏജന്‍സി), ഹരീഷ് (ഗള്‍ഫ്) , രമേശന്‍. മരുമക്കള്‍: ബീന കൊടകാട് .പി.ഗോപി. തോളേനി ,സൗമ്യ കോളിച്ചാല്‍ ,പ്രജീഷ ചെമ്പ്രാനം, കുമാരി ബാര,സഹോദരങ്ങള്‍: തമ്പാന്‍ തോളേനി, നാരായണി തോളേനി, പരേതരായ ആമ്പിലേരി ലക്ഷ്മി,ആമ്പിലേരി അമ്പൂഞ്ഞി,തമ്പായി. സംസ്‌ക്കാര ചടങ്ങ് ഉച്ചക്ക് 2 മണിക്ക് ആറളം വീട്ടുവളപ്പില്‍.
