കാഞ്ഞങ്ങാട്:ആര്‍ട്ട് ഫോറം പ്രതിമാസ പരിപാടികളുടെ ഭാഗമായി പ്രശസ്ത മെന്റലിസ്റ്റ് അനന്തുവിന്റെ ലൈവ് ഷോ മാര്‍ച്ച് 7 ന് ശനിയാഴ്ച രാത്രി 7 മണിക്ക് കാഞ്ഞങ്ങാട് ആലാമിപള്ളി രാജ് റസിഡന്‍സിയില്‍ നടക്കും. എക്‌സ്പീരിയന്‍സ് ദ ഇംപോസിബിള്‍ എന്ന പേരിലാണ് ഈ പ്രത്യേക പരിപാടി നടത്തുന്നത്.
