കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ആലിങ്കാലില്‍ വി പാറു (104) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കെ വി കുഞ്ഞിക്കണ്ണന്‍. മക്കള്‍: ബാലകൃഷ്ണന്‍, ഇന്ദിര. മരുമക്കള്‍: ഗീത, കണ്ണന്‍ ( മുന്‍ എസ് ബി.ഐ.ഉദ്യോഗസ്ഥന്‍). സഹോദരങ്ങള്‍ : തമ്പായി (കടിഞ്ഞിമൂല), നാരായണി (നൂഞ്ഞിയില്‍), ദേവി (നീലേശ്വരം), സാവിത്രി (കോട്ടിക്കുളം) പരേതരായ വി. കുമാരന്‍ പയ്യന്നൂര്‍, വി കണ്ണന്‍ അരയി.
