പുതുക്കൈയിലെ കെ.കെ .സദാശിവന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പുതുക്കൈയിലെ കെ.കെ .സദാശിവന്‍ (76) അന്തരിച്ചു. പുതുക്കൈ ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ പ്രസിഡന്റ്, ലൈബ്രറി മുന്‍ താലൂക്ക് കൗണ്‍സില്‍ അംഗം. തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ദേവകി.മക്കള്‍:അജയരാജ്,അരുണ്‍ രാജ്, അനൂപ് രാജ്.മരുമക്കള്‍: സുഭാഷിണി(മാംഗ്ലൂര്‍),പ്രവീണ(കുണ്ടംകുഴി),ശ്രവ്യ(തൃക്കരിപ്പൂര്‍)
സഹോദരങ്ങള്‍: ചന്ദ്രന്‍ (തൃക്കരിപ്പുര്‍), ലക്ഷ്മി (കാഞ്ഞങ്ങാട്), ബേബി കമലം(മാവുങ്കാല്‍), കല്യാണസുന്ദരി(കല്യാണ്‍ റോഡ്),വിലാസിനി (ചിത്താരി),പരേതരായഹരിഹരന്‍,ശ്രീദേവി, ഗണേശന്‍.

 

error: Content is protected !!