തോയമ്മല്‍ സ്വദേശിയായ യുവാവ് അബുദാബിയില്‍ പനി ബാധിച്ച് മരിച്ചു

കാഞ്ഞങ്ങാട് : തോയമ്മല്‍ സ്വദേശിയായ യുവാവ് അബുദാബിയില്‍ പനി ബാധിച്ച് മരിച്ചു. ആറങ്ങാടി തോയമ്മല്‍ ജില്ലാശുപത്രിക്ക് സമീപത്തെ സമീപത്തെ യൂസഫിന്റെ മകന്‍ ഷരീഫ് (44) ആണ് മരിച്ചത് .ഒരാഴ്ചയായി പനി ബാധിച്ച് അബൂദാബി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബനിയാസിലെ ഗിഫ്റ്റ് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. ആറ് മാസം മുമ്പാണ് അവധി കഴിഞ്ഞ് അബുദാബിയിലേക്ക് മടങ്ങിയത്.

 

error: Content is protected !!