ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ യുഡിഎഫ് ആക്രമണം : സിപിഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് പട്ടണത്തില്‍ പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിനെ കണ്ണൂരില്‍ യുഡിഎഫ് കെഎസ്‌യു പ്രവര്‍ത്തകര്‍ അക്രമിച്ചതില്‍ സിപിഐഎം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി കാഞ്ഞങ്ങാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്ത് കുന്നുമ്മല്‍ നിന്നും പ്രകടനം ആരംഭിച്ചു തുടര്‍ന്ന് പുതിയ കോട്ടയില്‍ നടന്ന പൊതുയോഗത്തില്‍ ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍ പി കെ നിഷാന്ത് എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!