നായിക്കയത്ത് കാർ തല കീഴായി മറിഞ്ഞു

പരപ്പ:നായിക്കയത്ത് കാർ തല കീഴായി മറിഞ്ഞു. ഒടയയംചാലിൽ നിന്നും പരപ്പ യിലേക്ക് വരികയായിരുന്നു
കോളിച്ചാൽ സ്വദേശി രാജന്റെ കാറാണ് . നായിക്കയം താഴെ റോഡ് സൈഡിൽ വെച്ച കല്ലിൽ തട്ടി മറിഞ്ഞത്.
വാഹനത്തിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്ക്. ഇന്ന് 11:30 നാണ് സംഭവം.

error: Content is protected !!