കരാക്കോട്ട് പ്രദേശത്ത് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മടിക്കൈ :കാട്ടുപോത്തുകള്‍ കൂട്ടത്തോടെ നാട്ടില്‍ ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കാരാക്കോട്, പനങ്ങാട് പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ പലരും മൂന്ന് കാട്ടുപോത്തുകളെ കണ്ടത്. കഴിഞ്ഞ ദിവസം കാട്ടിയെടുക്കം പ്രദേശങ്ങളില്‍ കാട്ടുപോത്തിനെ കണ്ടിരുന്നു. നാട്ടുകാര്‍ ഫോറസ്റ്റ് അധികതരെ വിവരമറിയിച്ചിട്ടുണ്ട്.

 

error: Content is protected !!