കരിന്തളം: ആറളം ഗോകുലം വീട്ടില്‍ കെ. വി. വേലായുധന്‍ (78) അന്തരിച്ചു.പഴയങ്ങാടിയിലെ പരേതരായ കുഞ്ഞനന്തന്‍ നായരുടെയും കെ വി മാധവി അമ്മയുടെയും മകനാണ്.ഭാര്യ: കരിമ്പില്‍ ഗീത. മക്കള്‍: ഡോ.ലക്ഷ്മി (മലേഷ്യ), കൃഷ്ണന്‍ കരിമ്പില്‍ (ഓസ്‌ട്രേലിയ). മരുമകന്‍ :സായി സിദ്ധാര്‍ഥ് (മലേഷ്യ). സഹോദരങ്ങള്‍: കെ വി വിജയന്‍ (ചെറുകുന്ന് ) കെ. വി. ശശിധരന്‍ (ദുബായ്), അഡ്വ. രാധാകൃഷ്ണന്‍ (പഴയങ്ങാടി), കെ. വി. തമ്പാന്‍ (പഴയങ്ങാടി), പരേതരായ അഡ്വ. രാമചന്ദ്രന്‍, പ്രേമവല്ലി ഗോവിന്ദന്‍. സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് പഴയങ്ങാടി വേങ്ങരയിലെ തറവാട്ട് ശ്മശാനത്തില്‍.
