പാണത്തൂര്‍ പരിയാരം കൂവക്കാട്ട് പുത്തന്‍പുരയില്‍ ജോസഫ് അന്തരിച്ചു

പാണത്തൂര്‍: പരിയാരം കൂവക്കാട്ട് പുത്തന്‍പുരയില്‍ ജോസഫ് (പാപ്പുചേട്ടന്‍ 75) അന്തരിച്ചു. ഭാര്യ: റോസിലി. മക്കള്‍:റിജോ, പരേതനായ ഷിജോ, ടോമി, ജോമോന്‍, ഷിന്റോ. മരുമക്കള്‍: ജാക്വലിന്‍, സജിത, ബെറ്റി, സാന്ദ്ര.

 

error: Content is protected !!