സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ ഹര്‍ഷിത്തിന് വെങ്കല മെഡല്‍

ഉദുമ: കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അംഗീകാരത്തില്‍ തൃശ്ശൂരില്‍ നടന്ന 46മത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി ഉദുമയിലെ ഹര്‍ഷിത്ത് എ. അച്ചേരി ഹര്‍ഷസരോവറിലെ പുരുഷോത്തമന്റെയും രജിതയുടെയും മകനാണ്. ഉദുമ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയാണ്.

 

error: Content is protected !!