2 വയസ്സും 6 മാസം പ്രായവുമുള്ള പെണ്‍കുട്ടി ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡില്‍ ഇടം നേടി

പെരിയ: 2 വയസ്സും 6 മാസം പ്രായവുമുള്ള പെണ്‍കുട്ടി 2026 ലെ ഇന്ത്യാ ബുക്ക് ഓഫ് റിക്കോര്‍ഡില്‍
ഇടം നേടി.പെരിയ കനിംകുണ്ടിലെ ടി. വി.ശരത്തിന്റേയും ഷഷ്മിതയുടെയും മകള്‍ സാത്മികയാണ് ഈ മിടുക്കി.വിദ്യാഭ്യാസം കല ,സംസ്‌കാരം, കായികം, ശാസ്ത്രം , സാങ്കേതികവിദ്യ, സാമൂഹിക സേവനം,
ഓര്‍മ്മശക്തി, വേഗത, കഴിവ് അടിസ്ഥാനപ്പെടുത്തിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റെക്കോര്‍ഡിന് അര്‍ഹത നേടിയത്.

 

error: Content is protected !!