കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് വെള്ളൂര്‍വയല്‍ അശ്വതിയിലെ വി.എം. കുഞ്ഞമ്പു നായര്‍ (83) അന്തരിച്ചു. ഭാര്യ: പരേതയായ സുശീല അമ്മ പുറവങ്കര. മക്കള്‍: സുരേഷ് പുറവങ്കര (ഐടി മാനേജര്‍, അലയന്‍സ് ഇന്‍ഷുറന്‍സ്, ദുബായ്), സതീഷ് ബാബു (മാനേജര്‍ ട്രഷറീസ് ടിസിഎസ് ദുബായ്), ഗണേഷ് പ്രസാദ് (ബയര്‍, എമിറേറ്റ്‌സ് ദുബായ് ഗോള്‍ഫ് ക്ലബ്). മരുമക്കള്‍: രാജേശ്വരി സുരേഷ്, പ്രസീദ സതീഷ് ബാബു, വീണ ഗണേഷ് (മൂവരും ദുബായ്). സഹോദരങ്ങള്‍: വി.എം.കുഞ്ഞിക്കേളു നായര്‍, പത്മനാഭന്‍ നായര്‍ (റിട്ട.എജിഎം, കോര്‍പ്പറേഷന്‍ ബാങ്ക്, മംഗളൂരു), ചന്ദ്രന്‍ നായര്‍, പത്മിനി നാരായണന്‍, പരേതരായ വി.എം. കുഞ്ഞിരാമന്‍ നായര്‍ (റിട്ട. എല്‍ഐ സി), ബാലകൃഷ്ണന്‍ നായര്‍, നാരായണന്‍ നായര്‍, കുഞ്ഞിക്കൃഷ്ണന്‍ പനങ്ങാട്. മൃതദേഹം ആനന്ദാശ്രമം സഞ്ജീവനി ആശുപത്രിയില്‍. നാളെ (വെള്ളി) രാവിലെ 6 മുതല്‍ 8 വരെ വെള്ളിക്കോത്തെ വീട്ടില്‍ പൊതു ദര്‍ശനം. സംസ്‌കാരം 8.30 ന് ബേളൂരിലെ തറവാട് ശ്മശാനത്തില്‍.
