സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഉദുമയിലെ നിവിന്‍ മോഹന് വെങ്കലം

ഉദുമ : തൃശ്ശൂരില്‍ നടന്ന 46ാം മത് കേരള സംസ്ഥാന കരാട്ടേ ചാമ്പ്യന്‍ഷിപ്പില്‍ സബ്ബ് ജൂനിയര്‍ വിഭാഗത്തില്‍ ഉദുമയിലെ നിവിന്‍ മോഹന്‍ വെങ്കലം നേടി. ഉദുമ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയായ നിവിന്‍ മുക്കുന്നോത്ത് മൂകാംബിക നിലയത്തിലെ ഏ വി മോഹനന്റെയും കൃപയുടെയും മകനാണ്.

 

error: Content is protected !!