ഹോസ്ദുര്‍ഗ് ലിറ്റില്‍ ഫ്‌ലവര്‍ ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന എച്ച്.സുമിത്രഭായ് അന്തരിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ശാഖയിലെ ആദ്യകാല സ്വയംസേവകന്‍ പരേതനായ ഉമാനാഥ് കാമത്തിന്റെ ഭാര്യ എച്ച്. സുമിത്ര ഭായ് (88) അന്തരിച്ചു .മൃതദേഹം ഉച്ചക്ക് രണ്ടുമണിക്ക് ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിന് മുന്‍വശമുള്ള അരയാല്‍ തറയ്ക്ക് സമീപത്തെ വീട്ടില്‍ എത്തിക്കും. മരണാനന്തര ചടങ്ങുകള്‍ ശേഷം നാലുമണിക്ക് മേലാംങ്കോട്ടെ സമുദായ സ്മശാനത്തില്‍ സംസ്‌കരിക്കും. മകള്‍: പരേതരായ ഉഷാ ആര്‍.ഷേണായി. മരുമകന്‍പരേതനായ രാമനാഥ് ഷേണായി. സഹോദരങ്ങള്‍: പരേതരായ സുന്ദര്‍ കാമത്ത്, വീട്ടല്‍ കാമത്ത്, രഘുവീര്‍ കാമത്ത്.

 

error: Content is protected !!