കാഞ്ഞങ്ങാട് / ബല്ലാകടപ്പുറം: കടപ്പുറം ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏഴാമത് ബൈത്തുറഹ്മ കട്ടില വെക്കല്‍ കര്‍മ്മം ബല്ലാകടപ്പുറം ചീഫ് ഇമാം . സയ്യിദ് ഉവൈസ്’ അല്‍ ബുഖാരി തങ്ങള്‍ നിര്‍വഹിച്ചു
ബൈത്തുറഹ്മ ചെയര്‍മാന്‍. എം കെ അബൂബക്കര്‍ ഹാജി കണ്‍വീനര്‍ എംഎസ് ഫൈസല്‍ ഹാജി കാഞ്ഞങ്ങാട് മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ടും നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ എന്‍ പി ജാഫര്‍ .
വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി. യൂനുസ് സി എച്ച് . രണ്ടാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് പി കുഞ്ഞബ്ദുല്ല
എംപി റാഷിദ് . യുകെ കുഞ്ഞാദ് . പി എം മുഹമ്മദ് കുഞ്ഞി . എംകെ അക്ബര്‍ ഇര്‍ഫാദ്. എം എ നാസര്‍ അബ്ദുല്‍ ഖാദര്‍ ഹാജി . എം എസ് അബൂബക്കര്‍ വി ജാഫര്‍ . മുഹമ്മദ് കുഞ്ഞി. എന്നിവര്‍ സംബന്ധിച്ചു
