കാഞ്ഞങ്ങാട് : ഹോസ്ദുര്‍ഗ് പൂങ്കാവനം അയ്യപ്പ മഠം ഗുരുസ്വാമി കുശാല്‍നഗറിലെ എച്ച് വസന്ത (92) അന്തരിച്ചു.
ഭാര്യ: പരേതയായ സക്കു ഭായി. മക്കള്‍: ബേബി,ആശ, ഉഷാ, മാലിനി, അനിത, മഞ്ജുനാഥ് (ഇലക്ട്രീഷന്‍), വളര്‍ത്തു മക്കള്‍: വിവേക് ബാബു (ഇലക്ട്രീഷന്‍ ദീപ നഴ്സിംഗ് ഹോം), ലക്ഷ്മണന് (ഹോസ്ദുര്‍ഗ് പോസ്റ്റ് ഓഫീസ് ജീവനക്കാരന് ). മരുമക്കള്‍: രവി (പുതിയകോട്ട), ജഗനിവാസ് (ധര്‍മ്മസ്ഥല) ജിതേന്ദ്രന് (മധ്യപ്രദേശ്), ദയാനന്ദന് (കുശാല്‍നഗര്‍), തിലകരാജ് (മംഗലാപുരം), രൂപ (പള്ളിക്കര), ജെസി (ചെമ്മട്ടംവയല്‍), പ്രസന്ന (കുശാല്‍നഗര്‍). സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് ഹോസ്ദുര്‍ഗ് പൊതുശ്മശാനം.
