അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു; പരപ്പ പ്രതിഭാനഗറിലെ പള്ളിക്കൈ വീട്ടില്‍ മധുസൂദനന്‍ ആണ് മരിച്ചത്

പരപ്പ.അസുഖബാധിതനായി ചികിത്സയിലായിരുന്ന പ്രവാസിയും മുന്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റുമായ
പ്രതിഭാനഗറിലെ പള്ളിക്കൈ വീട്ടില്‍ മധുസൂദനന്‍ (53) അന്തരിച്ചു. പരേതരായ ബാലകൃഷ്ണന്‍ നായരുടെയും മീനാക്ഷി അമ്മയുടെയും മകനാണ്. ഭാര്യ: രജിത (ബേഡകം). ഏകമകള്‍: ശ്രീലക്ഷ്മി (പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജിഎച്ച്എസ്എസ് പരപ്പ). സഹോദരങ്ങള്‍: കെ ബാലന്‍ മാസ്റ്റര്‍,ശ്യാമള, ചന്ദ്രന്‍,പരേതനായ വിജയന്‍ .ഇന്ന്
സംസ്‌കാരം രാവിലെ 11 മണിയോടെ വീട്ടുവളപ്പില്‍ നടക്കും

 

error: Content is protected !!