കേരള വെളുത്തേടത്ത് നായര്‍ സമാജം കാസര്‍കോട് ജില്ലാ വനിതാ സംഗമത്തിന് പ്രൗഢോജ്വല തുടക്കം; മാവുങ്കാല്‍ വ്യാപാര ഭവനില്‍ വനിതാ സമാജം ജില്ലാ പ്രസിഡണ്ട് ഓമന ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി

മാവുങ്കാല്‍:കേരള വെളുത്തേടത്ത് നായര്‍ സമാജം ( കെ വി എന്‍ എസ് ) കാസര്‍കോട് ജില്ല വനിതാ സംഗമത്തിനും അനുമോദന സദസിനും വിവിധ കലാപരിപാടികള്‍ക്കും തുടക്കം കുറിച്ച് ഇന്ന് രാവിലെ മാവുങ്കാല്‍ വ്യാപാര ഭവനില്‍ ജില്ല പ്രസിഡണ്ട് ഓമന ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി. ജില്ല പ്രസിഡന്റ് ഓമന ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. കെ വി എന്‍ എസ് സംസ്ഥാന പ്രസിഡന്റ് ഇ.എസ്.ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.

 

error: Content is protected !!