കോളിച്ചാലില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടി മോഷണം പോയി

കോളിച്ചാല്‍: കോളിച്ചാല്‍ മില്‍മ ബൂത്തിന് സമീപം എന്‍എസ്എസ് ജങ്ഷനില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടി
മോഷണം പോയതായി പരാതി. കോളിച്ചാല്‍ സ്വദേശി മാത്യുവിന്റെ കെ എല്‍ 60 എല്‍ 5380 എന്ന ഹോണ്ട സ്‌കൂട്ടിയാണ് മോഷണം പോയത്. ബുധനാഴ്ച വൈകിട്ട് 6 മണിക്ക് ശേഷമാണ് സംഭവം.

 

error: Content is protected !!