കാഞ്ഞങ്ങാട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ മുതിർന്ന സ്വയംസേവകൻ ആലാമിപള്ളി
പട്ടേൽസ് ഹൗസ്
ടി. ശ്രീരാജാറാം റാവു (93) അന്തരിച്ചു. ഭാര്യ: പരേതയായ ടി. സീതാ ലക്ഷ്മി.മക്കൾ: ടി. സുബ്ബറാവു (രാഷ്ട്രീയ സ്വയംസേവസംഘം ഉത്തരകേരള പ്രാന്തീയഘോഷ് പ്രമുഖ്), സുമന (ബാംഗ്ലൂർ), ടി. സുധീർ റാവു (ലോട്ടറി ഏജൻറ് ഹോസ്ദുർഗ് ), ടി.സുകുമാർ റാവു(പെട്രോൾ പമ്പ് ജീവനക്കാരൻ കൊവ്വൽപള്ളി), സുരേഘ ( മുംബൈ) ,സുവർണ്ണലത (ബാംഗ്ലൂർ), ടി. സുധേഷ് റാവു (എപിഎസ് പാർസൽ സർവീസ് ഹോസ്ദുർഗ്), ടി.ശിവശങ്കർ റാവു (ദോഹ).മരുമക്കൾ: സുകന്യ (വിവേകാനന്ദ മെഡിക്കൽ ഹോസ്പിറ്റൽ വയനാട്), ശ്യാം കുമാർ (ബാംഗ്ലൂർ),
ഉമ, ശ്വേത, ശ്രദ്ധാ, പ്രത്യക്ഷ, പ്രശാന്ത് (മുംബൈ), ആനന്ദ് (ബാംഗ്ലൂർ).സഹോദരങ്ങൾ: ബാബുറാവു, പരേതരായ സോമശേഖർ റാവു, ഗുരുദാസ്, ഉമഭായി ,നിർമ്മല, , താറമ്മത്തി.
സംസ്കാരം നാളെ രാവിലെ 10.30 ന് ഹോസ്ദുർഗ് പൊതുശ്മശാനം.
