വെള്ളിക്കോത്ത് അര്‍ച്ചനയില്‍ പുറവങ്കര ഗോപാലന് നായര്‍ (72) അന്തരിച്ചു. പുറവങ്കര തറവാട് ഭരണ സമിതി അംഗം, പടിക്കാല് ക്ഷേത്ര ട്രസ്റ്റ് അംഗം, ഭരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 35 വര്‍ഷത്തില്‍ അധികം പ്രവാസിയായിരുന്നു. ഭാര്യ: പനയന്തട്ട ഗിരിജ. മക്കള്‍: രാജീവ് ഗോപാല്‍ (മൃദംഗിസ്റ്റ്), ശ്രീഹരി ഗോപാല്‍ (ഇന്ത്യന്‍ നേവി, മുംബൈ), ഗായത്രി ഗോപാല്‍ (ബിഎഡ് വിദ്യാര്‍ത്ഥിനി, പെരിയ അംബേദ്കര്‍). മരുമക്കള്‍: സൂര്യ ഗോപിനാഥ്, ഹരിത മോഹന്‍. സഹോദരങ്ങള്‍: പി.കുഞ്ഞിക്കണ്ണന് നായര്‍, പി.തമ്പായി അമ്മ, പി.ശങ്കരന് നായര്‍, പി.കുഞ്ഞിക്കൃഷ്ണന് നായര്‍.
