ഹാട്രിക് തിളക്കത്തില്‍ സൗഹൃദ് വിജയ്

കാഞ്ഞങ്ങാട്: പങ്കെടുത്ത മൂന്ന് മത്സര ഇനങ്ങളിലും
ഒന്നാം സ്ഥാനം നേടി
ഹാട്രിക് വിജയത്തില്‍
സൗഹൃദ് വിജയ്.
ഇടയ്ക്ക, അഷ്ടപദി , ഘടം എന്നിവയിലാണ്
ഒന്നാംസ്ഥാനം നേടിയത്.
പയ്യന്നൂര്‍ എടാട്ട്
സ്വാമി അനന്ത തീര്‍ത്ഥ കാമ്പസ് വിദ്യാര്‍ത്ഥിയാണ്.

 

error: Content is protected !!