വയലിനില്‍ അഭിരാം പി നായര്‍ക്ക് ഹാട്രിക് വിജയം

കാഞ്ഞങ്ങാട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ വയലിനില്‍ പടന്നക്കാട് നെഹ്‌റു കോളേജിലെ അഭിരാം പി നായര്‍ക്ക് ഹാട്രിക് വിജയം. സ്‌കൂള്‍തലത്തില്‍ കഥകളിസംഗീതം. ശാസ്ത്രീയ സംഗീതം, അഷ്ടപദി എന്നിവയില്‍ മത്സരിച്ച എല്ലാ വര്‍ഷവുംസംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയിട്ടുണ്ട്. കൂട്ടുണ്ട്. പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റ് കൂടിയാണ് അഭിരാം വെള്ളിക്കോത്ത് പടിഞ്ഞാറേക്കരയിലെ പ്രകാശന്‍ രാധിക ദമ്പതികളുടെ മകനാണ്. സഹോദരി അപര്‍ണ .

 

error: Content is protected !!