കാഞ്ഞങ്ങാട്: യൂണിവേഴ്‌സിറ്റി കലോല്‍സവത്തില്‍ മോണോആക്ടില്‍ കൂടുതലും സ്ത്രീ വിഷയങ്ങള്‍ മാത്രമായിരുന്നു. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങളാണ് പ്രധാനമായുംവിഷയമായി തീര്‍ന്നത്. ലൈംഗീക അതിക്രമത്തിനെതിരെയാണ് മിക്ക മോണോ ആക്ടും അവതരിപ്പിക്കപെട്ടത്. 51 പേര്‍ മോണോ ആക്ടില്‍ പങ്കാളികളായി.
