കാഞ്ഞങ്ങാട് :പുതിയകാലം സാംസ്‌കാരിക മൂല്യച്യുതിയാണ് നിലവില്‍ കൂടുതലെന്ന്
മന്ത്രി,പട്ടികജാതിപട്ടികവര്‍ഗ്ഗ, പിന്നോക്ക വിഭാഗക്ഷേമ വകുപ്പ്
മന്ത്രി ഒ ആര്‍ കേളു.
പടന്നക്കാട് നെഹ്‌റുകോളേജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോല്‍സവത്തിന്റെ സ്‌റ്റേജിനപരിപാടികള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നുഅദ്ദേഹം.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ നന്ദജ് ബാബു അധ്യക്ഷത വഹിച്ചു
എഴുത്തുകാരന്‍ പി വി ഷാജി മുഖ്യാതിഥിയായി.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ സാജു ആമുഖ പ്രഭാഷണം നടത്തി.
കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
ചെയര്‍മാന്‍
വി വി രമേശന്‍ ,
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി
സിന്‍ഡികേറ്റ് മെമ്പര്‍
എ.അശോകന്‍ പ്രകമ്പനം സിനിമ
ടീം പ്രവര്‍ത്തകര്‍,
കൗണ്‍സിലര്‍ മണി അനന്തംപള്ള, ഡോ. എം സുകുമാരന്‍,
എ. അശോകന്‍,
പ്രൊഫ. കെ ടി ചന്ദ്രമോഹന്‍,
ഡോ.കെ.വി.പ്രമോദ് കുമാര്‍, ഡോ.പി സജിത്ത് കുമാര്‍,
ഡോ.പി.കെ.സജിത
ഡോ.കെ പി. അനീഷ് കുമാര്‍,
ഡോ.ജോസഫ് തോമസ്,
ഡോ. കെ.വി.സുജിത്ത്,
കെ രാമനാഥന്‍,
ഡോ.ടി ദിനേശന്‍, കെ.
പ്രണവ്,
ഡോ.കെ. മോഹനന്‍ ,
ഷൈനി എന്നിവര്‍ സംബന്ധിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍
സ്വാഗതവും വൈസ് ചെയര്‍മാന്‍
ദില്‍ജിത്ത് നന്ദിയും പറഞ്ഞു.
