കാഞ്ഞങ്ങാട്: കിഴക്കുംകര അതിയാമ്പൂര് റോഡിലെ പി സി പത്മനാഭന് (80) അന്തരിച്ചു. പരേതരായ പെരിയ ചാണ വളപ്പില്‍ കരിയന്‍ ദേവകി എന്നവരുടെ മകനാണ്. ഭാര്യ: രാധ കിഴക്കുംകര .
മക്കള്‍: വിബിന് പിസി, സിബിന് പി സി. മരുമക്കള്‍: യാമിനി (കണ്ണൂര്‍ ),ആദിത്യ (വടകര). സഹോദരങ്ങള്‍: ജനാര്ദ്ദനന് സി (ആര്‍ട്ടിസ്റ്റ്), സുഭാഷ് കെ, സുമംഗലി.
