കണ്ണൂര്‍ സര്‍വകലാശാല കലോത്സവം: മല്‍സരവേദികളില്‍ നാളെ

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവം നടക്കുന്ന പടന്നക്കാട് നെഹ്‌റു കോളേജിലെ 11 വേദികളിലാണ് പരിപാടി നടക്കുക.

വേദി 1 (മിനി ഓഡിറ്റോറിയം)
9.30 ന് കവിതാലാപനം (മലയാളം).ഉദ്ഘാടനം .വേദി : 2 9.30 ന്
ഇംഗ്ലീഷ് പ്രസംഗം. 12:30 ന് മലയാളം പ്രസംഗം.വേദി :3
9.30 ന് കവിതാലാപനം (കന്നട ,11:30 ന് പ്രസംഗം (കന്നട ) ,12. 30ന് കവിതാലാപനം (അറബിക്), 4ന് പ്രസംഗം (അറബിക്).
വേദി : 4 9 .30 ന് കവിതാലാപനം (ഹിന്ദി), 11.30 ന് പ്രസംഗം (ഹിന്ദി), 12.30 കവിതാ ലാപനം (ഇംഗ്ലീഷ്)
വേദി : 59.30 ന് കവിതാ രചന
11.30 ന് ചെറുകഥാ രചന.2ന് .പ്രബന്ധരചന.വേദി : 69.30 ന് പൂക്കളം.വേദി: 7
9.30 ന്കാര്‍ട്ടൂണ്‍.
11.30 ന് കാരിക്കക്കച്ചര്‍ ,
2.ന് ഓയില്‍ പെയ്‌നറിംഗ്.
വേദി : 89.30 ന് തിരക്കഥാരചന,
11.30 ന് തിരക്കഥാരചന,
2 ന് കുറുങ്കഥ, 3 ന്
വിക്കി ആര്‍ട്ടിക്കിള്‍.
വേദി : 99.30 ന്
മെഹന്തി ഡിസൈന്‍.
ഒരു മണി: ക്വിസ്.
വേദി : 10 9.30 ന് ക്ലേ മോഡലിംഗ്.
വേദി :119.30 ന് ഷോട്ട് ഫിലിം.

 

error: Content is protected !!