വിമുക്ത ഭടന്‍ തൈക്കടപ്പുറം കൊട്രച്ചാലിലെ മുണ്ടയില്‍ നാരായണന്‍ അന്തരിച്ചു

നീലേശ്വരം: വിമുക്ത ഭടന്‍ തൈക്കടപ്പുറം കൊട്രച്ചാലിലെ മുണ്ടയില്‍ നാരായണന്‍ (85) അന്തരിച്ചു. ഭാര്യ: ടി.വി. നാരായണി. മക്കള്‍: എം വി.ഷാജി (വാട്ടര്‍ അതോറിട്ടി കാസര്‍കോട്), സുധീഷ് , ശ്രീജിത്ത് (ഓട്ടോ ഡ്രൈവര്‍), റീന. മരുമക്കള്‍: ടി.രമ്യ (കാടങ്കോട്) പ്രീത (ഓര്‍ച്ച), കെ.ഷൈമ (തൃക്കരിപ്പൂര്‍), നാരായണന്‍ (പിലിക്കോട്). സഹോദരങ്ങള്‍: മുണ്ടയില്‍ രാഘവന്‍ (റിട്ട. മാനേജര്‍ എന്‍ എസ് സി ബേങ്ക് നീലേശ്വരം), രൂഗ്മിണി (ചെറുവത്തൂര്‍), പരേതരായ മുണ്ടയില്‍ കുഞ്ഞിക്കണ്ണന്‍, പൊക്കന്‍ , നാരായണി.

 

error: Content is protected !!