അയ്യങ്കാവ് : അയ്യങ്കാവിലെ പഴയ കാല കമ്മ്യുണിസ്റ്റ് പ്രവര്‍ത്തകനും നീലേശ്വരം നാഗച്ചേരി ദേവസ്ഥാനത്തെ അന്തിത്തിരിയനുമായ കൊമ്പിച്ചെടുക്കം കുഞ്ഞിക്കണ്ണന്‍ അന്തിത്തിരിയന്‍ (96) അന്തരിച്ചു. ഭാര്യ: ഉണ്ടച്ചി. മക്കള്‍: നാരായണി,കാര്‍ത്ത്യായനി, ലക്ഷ്മി, സരോജിനി, സുശീല, വത്സല, മിനി,വിനോദ്, മനോജ്, ദിവ്യ. മരുമക്കള്‍: ഉത്തരന്‍ , ഗോപി,കുഞ്ഞിരാമന്‍, രാഘവന്‍,ഷൈനി. അനില , മണി, പരേതരായ സുകുമാരന്‍, ബാലകൃഷ്ണന്‍ പെരൂര്‍, ബാലന്‍.
