പടന്നക്കാട്: അനന്തം പള്ള ശ്രീമുത്തപ്പന്‍ മടപ്പുരയ്ക്ക് സമീപം താമസിക്കുന്ന മടുപ്പില്‍ പാറു (75) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്. മക്കള്‍: പങ്കജം, ശൈല (ഇരുവരും അനന്തംപള്ള). മരുമക്കള്‍: ലാലു (കൊല്ലം),പരേതനായ സുരേന്ദ്രന്. സഹോദരങ്ങള്‍: കമല,കുഞ്ഞിക്കോരന്,വത്സല,രാമകൃഷ്ണന് ,പരേതരായ കുഞ്ഞിപ്പെണ്ണ്, കുഞ്ഞമ്പു.
