ആദ്യകാല സി പി എം പ്രവര്‍ത്തകന്‍ അനന്തം പള്ളയിലെ വി.എം ദാമോധരന്‍ അന്തരിച്ചു

പടന്നക്കാട്:ആദ്യകാല സി പി എം പ്രവര്‍ത്തകന്‍ അനന്തം പള്ളയിലെ വി.എം ദാമോധരന്‍ (75) അന്തരിച്ചു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ശശി,മിനി സി പി എം അനന്തം പള്ള ബ്രാഞ്ച് അംഗം),അനീഷ്. മരുമകന്‍: വി എം.രാജീവന്‍ (ദേശാഭിമാനി ഏജന്റ്), സഹോദരങ്ങള്‍: കല്യാണി (അച്ചാംതുരുത്തി), ഉമ്പിച്ചി (അനന്തം പള്ള),വി.എം കൃഷ്ണന്‍ (സി പി എം അനന്തംപള്ള നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി), വി.എം.ഭാസ്‌ക്കരന്‍ (അനന്തംപള്ള), കാര്‍ത്ത്യായനി (പുതുക്കൈ).

 

error: Content is protected !!