കെ.എം.സി.സി പ്രവര്‍ത്തകന്‍ ബേക്കല്‍ ഇല്‍യാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി അന്തരിച്ചു

ബേക്കല്‍: ഇല്‍യാസ് നഗറിലെ ടി.കെ.മൊയ്തു ഹാജി (55) അന്തരിച്ചു. ഇല്‍യാസ് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ട്രഷററും, അബൂദാബി കമ്മിറ്റി മുന്‍ പ്രസിഡന്റുമായിരുന്നു.അബൂദാബി കെ.എം.സി.സി പ്രവര്‍ത്തകനും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്നു.ഭാര്യ: ബീവി (ചെരുമ്പ).മക്കള്‍: മുബീന്‍, മുബീന, മുബശ്ശിര്‍, മുഫീദ, ഇസ്മായില്‍. മരുമക്കള്‍: ഹാഷിര്‍ (ചിത്താരി) , അശ്ഫ (കുമ്പള ). സഹോദരങ്ങള്‍: ടി.കെ.ഹാരിസ് ഹാജി, ടി.കെ. ഇല്‍യാസ്, ടി.കെ.ഹസൈനാര്‍, ടി.കെ.മുനീര്‍, ബീവി, പരേതരായ ടി.കെ.മുഹമ്മദ് കുഞ്ഞി ഹാജി, ടി.കെ.മജീദ്.

 

error: Content is protected !!