മാവുങ്കാല്‍: ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അമ്പലത്തറ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കുട്ടികള്‍ക്ക് കാന്‍സര്‍ ആന്റ് ഗൈനോക്കോളജി അവെര്‍നസ് ക്ലാസ്സ് നടത്തി. ക്ലബ് പ്രസിഡന്റ് ലയണ്‍ കെ. എം. മോഹനന് അധ്യക്ഷത വഹിച്ചു. ഡോ. ശശിരേഖ ഉദ്ഘാടനം ചെയ്തു.മുന്‍ പ്രസിഡന്റ് രാജന് മീങ്ങോത്ത് , ഹെഡ് മാസ്റ്റര്‍ രാജേഷ്, എ. സി. നാരായണന്, ജയകുമാര്‍, മനോജ്. നിഷ, പദ്മജ എന്നിവര്‍ സംസാരിച്ചു. ഡോ. ശശിരേഖ, ഡോ.ശ്രുതി എന്നിവര്‍ ക്ലാസ്സ് എടുത്തു. ക്ലബ് സെക്രട്ടറി പ്രമോദ് മാവുങ്കാല്‍ നന്ദി പറഞ്ഞു.
