സംസ്ഥാന കലോത്സവം : ഉറുദു ഗസല്‍, കഥകളി സംഗീതം എന്നിവയില്‍ എ ഗ്രേഡ് നേടിയ മല്‍ഹറിനെ മുഴക്കോം എം എന്‍ ചാല്‍ ശ്രീ കുണ്ടൂര്‍ ചാമുണ്ഡി കുറത്തിയമ്മ പഞ്ചുരുളി ദേവസ്ഥാനം ആദരിച്ചു

ചെറുവത്തൂര്‍ : സംസ്ഥാന കലോത്സവത്തില്‍ ഉറുദു ഗസല്‍, കഥകളി സംഗീതം. എ ഗ്രേഡ് നേടിയ മല്‍ഹറിനെ
മുഴക്കോം എം എന്‍ ചാല്‍ ശ്രീ കുണ്ടൂര്‍ ചാമുണ്ഡി കുറത്തിയമ്മ പഞ്ചുരുളി ദേവസ്ഥാനം ആദരിച്ചു.
ക്ഷേത്രം കര്‍മ്മി എം ഗംഗാധരന്‍ പൊന്നാണ് അണിയിച്ച് ക്ഷേത്രത്തിന്റെ ഉപഹാരം കൈമാറി. എം. കുഞ്ഞുകൃഷ്ണന്‍, പിലാക്കാ കൃഷ്ണന്‍, സുമന, കെ രജിത, സിനില,എം രവികുമാര്‍,മഹേഷ്, എം മീനാക്ഷി എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!