പടന്ന: പടന്ന തെക്കേക്കാട്ടെ കെ ലീന (52) അന്തരിച്ചു. ബാങ്ക് ഓഫ് ഇന്ത്യ കാഞ്ഞങ്ങാട് ശാഖയിലെ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: സുനില്‍കുമാര്‍. മക്കള്‍ : ഡോ. അശ്വതി (ആസ്റ്റര്‍ മിംസ് കാസര്‍കോട്), അശ്വിന്‍ (സി കെ ഗോള്‍ഡ്, ചെറുവത്തൂര്‍). മരുമകന്‍ : ഡോ. അരുണ്‍ (കയ്യൂര്‍). അച്ഛന്‍ പരേതനായ കുണ്ടുവളപ്പില്‍ നാരായണന്‍, അമ്മ സാവിത്രി (ഇടയിലെക്കാട്). സഹോദരങ്ങള്‍ : ലീല (തൈക്കീല്‍), മിനി (അന്നൂര്‍), ഷിനി (ഇടയിലെക്കാട്).
