പിലിക്കോട് ഓലാട്ട് എ.യു. പി. സ്‌കൂളിന് സമീപത്തെ വെള്ളായി വളപ്പില്‍ നാരായണി അന്തരിച്ചു

പിലിക്കോട്: ഓലാട്ട് എ.യു. പി. സ്‌കൂളിന് സമീപത്തെ വെള്ളായി വളപ്പില്‍ നാരായണി (90) അന്തരിച്ചു. മക്കള്‍ :
സി.ബാലന്‍ (സി.എം പി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം, പിലിക്കോട് ഏരിയ സെക്രട്ടറി), സി. പങ്കജാക്ഷി (റിട്ട: പ്രധാനാധ്യാപിക) , വി.വി. രമേശന്‍, വി.വി പ്രകാശന്‍ (ഡ്രൈവര്‍). മരുമക്കള്‍ : വി.കെ. സുരേശന്‍ (റിട്ട. പ്രധാധ്യാപകന്‍) , ശാന്തകുമാരി ( റിട്ട. സഹകരണ കാന്റീന്‍ ജീവനക്കാരി പരിയാരം ), പി. ദമയന്തി, പി.ഷീജ (വാട്ടര്‍ അതോറിറ്റി പയ്യന്നൂര്‍ ). സഹോദരങ്ങള്‍: കാര്‍ത്യായനി, പദ്മാവതി, രാഘവന്‍, പരേതനായ നാരായണന്‍.
മൃതദേഹം ചെറുവത്തൂര്‍ കെ എ എച്ച് ഹോസ്പിറ്റലില്‍. സംസ്‌കാരം നാളെ (ബുധന്‍) രാവിലെ 9 മണിക്ക് ഓലാട്ട് സമുദായ ശ്മശാനത്തില്‍.

 

error: Content is protected !!