തായന്നൂര്‍: എണ്ണപ്പാറ ന്യൂ ഇന്‍ഡ്യ ഏഥന്‍സ് ചര്‍ച്ചിലെ പാസ്റ്റര്‍ പി.എം നാരായണന് (50) അന്തരിച്ചു. അസുഖത്തെ ചികിത്സയിലായിരുന്നു. മലയാറ്റുകര രാരീരം വീട്ടില്‍ കാരിച്ചിയുടേയും പരേതനായ ചെമ്മരന്റെയും മകനാണ്. ഭാര്യ:സി.കെ ജാനു. ഭാര്യ. നിധിന്, നീതു.മരുമക്കള്‍: ബിനിത, ശരത്. സഹോദരങ്ങള്‍: ലീല, ചിറ്റ , പി.എം ബാലന്, പി.അനന്ദന് പരേതരായ രാധ , കൃഷ്ണന്. സംസ്മൃതദേഹം ഇന്ന് വൈകിട്ട് 5 മണിയോടെ വീട്ടിലെത്തിക്കും. പെന്തക്കോസ്ത് ആചാരപ്രകാരം പ്രാര്‍ത്ഥനാ കര്‍മ്മങ്ങള്‍ക്ക് ശേഷം നാളെ വൈകിട്ട് 3 മണിക്ക് കുടുംബ കല്ലറയില്‍ സംസ്കരിക്കും.
