പടിഞ്ഞാറ്റംകൊഴുവലിലെ വലിയ വളപ്പില്‍ പൈനി കാര്‍ത്യായനി അമ്മ അന്തരിച്ചു.

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ വലിയ വളപ്പില്‍ പൈനി കാര്‍ത്യായനി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ യു. നാരായണന്‍ നായര്‍. മക്കള്‍: പി.ഗീത ( ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, കൊളവയല്‍), പി.വിനോദ്. മരുമകന്‍: പി.യു.വേണുഗോപാലന്‍ (നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക്). സഹോദരങ്ങള്‍: പി.വത്സല, പി.സരോജിനിക്കുട്ടി ടീച്ചര്‍ (റിട്ട. അധ്യാപിക, രാജാസ് എച്ച്എസ്എസ്), പരേതരായ പി. കുഞ്ഞിക്കണ്ണന്‍ നായര്‍. സംസ്‌കാരം ഇന്ന് രാത്രി എട്ടുമണിയോടെ പടിഞ്ഞാറ്റംകൊഴുവല്‍ സമുദായ സ്മശാനത്തില്‍.

 

error: Content is protected !!