കൊവ്വല്‍ സ്റ്റോറിലെ കല്ലൂര്‍ വീട്ടില്‍ പാര്‍വ്വതി അമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: കൊവ്വല്‍ സ്റ്റോറിലെ കല്ലൂര്‍ വീട്ടില്‍ പാര്‍വ്വതി അമ്മ (90) അന്തരിച്ചു. ഭര്‍ത്താവ് കല്ലൂര്‍ കോരന്‍ നായര്‍. മക്കള്‍:വിജയന്‍,രാധ,ഗീത,നന്ദനന്‍.അശോകന്‍ (ഓട്ടോഡ്രൈവര്‍), പ്രഭാവതി (കാഞ്ഞങ്ങാട് നഗരസഭ മുന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേര്‍ഴ്‌സണ്‍). മരുമക്കള്‍:ലീല,സജിത, സ്മിത, തമ്പാന്‍, പരേതരായ കുഞ്ഞിരാമന്‍,രാജന്‍.

 

error: Content is protected !!