രാംനഗര്‍ സ്‌കൂളിന് സമീപത്തെ കാര്‍ത്ത്യായണി അന്തരിച്ചു

മാവുങ്കാല്‍: രാംനഗര്‍ സ്വാമി രാംദാസ് ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപം താമസിക്കുന്ന കാര്‍ത്ത്യായണി (കുഞ്ഞങ്ങ 98 ) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ.വി.കുഞ്ഞമ്പു.മക്കള്‍: കെ. കോമളം, കെ.ലളിത, കെ ഓമന, കെ.വി. പുരുഷോത്തമന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (നീലേശ്വരം), പുരുഷോത്തമന്‍ (ഉദുമ) , നാരായണന്‍ (പാക്കം), ബിനി (ആനന്ദാശ്രമം). സഹോദരങ്ങള്‍: കെ.കുഞ്ഞികണ്ണന്‍ (തൊട്ടിയില്‍ ), ചോയിച്ചി (ഇരിയണ്ണി ) , കെ നാരായണി (മുള്ളേരിയ), മാധവി (ഉദുമ), പരേതരായ കുംഭ, കൃഷ്ണന്‍, നന്ദിനി.

 

error: Content is protected !!