മാവുങ്കാല്‍: മാവുങ്കാലിലെ ഓട്ടോഡ്രൈവര്‍ പള്ളോട്ട് തട്ടാംകുഴിയിലെ ടി.കെ. വേണു (69) അന്തരിച്ചു. ഭാര്യ: ബാലാമണി. മക്കള്‍: ഷാജി (ഗുഡ്സ് ഡ്രൈവര്‍ മാവുങ്കാല്‍ ), സ്മിത. മരുമക്കള്‍ :ഗീതു( ഐ മാക്സ് കാഞ്ഞങ്ങാട്), രഞ്ജിത്ത്. സഹോദരി ലക്ഷ്മിക്കുട്ടി.