പടന്നക്കാട് കൃഷ്ണപിള്ള നഗര്‍ സരസീജം വീട്ടില്‍ എം.പി.പവിത്ര അന്തരിച്ചു

പടന്നക്കാട്: കൃഷ്ണപിള്ള നഗര്‍ സരസീജം വിട്ടില്‍ എം.പി.പവിത്ര (84) അന്തരിച്ചു. പരേതരായ രാഘവന്‍, സൗമിനി എന്നിവരുടെ മകളാണ്. സഹോദരങ്ങള്‍: എം.പി. ഹരീന്ദ്രന്‍ , എം.പി.സുധീന്ദ്രന്‍,എം.പി.സുനേത്ര (ധര്‍മ്മടം), എംപി.യാദവേന്ദ്രന്‍ (ഏടത്തിലമ്പലം) പരേതനായ ശശീന്ദ്രന്‍ ( സ്വാമി മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ കാഞ്ഞങ്ങാട് ),

error: Content is protected !!