മീര്‍കാനം മുത്തപ്പന്‍ മടപ്പുര ചുറ്റമ്പല മേല്‍പ്പന്തല്‍ ഫണ്ട് ഏറ്റുവാങ്ങി

കരിന്തളം: മീര്‍കാനം മുത്തപ്പന്‍ മടപ്പുര ചുറ്റമ്പലമേല്‍ പന്തല്‍ നിര്‍മ്മാണ ഫണ്ട് ബിന്ദുലാലില്‍ നിന്ന് നീലേശ്വരം ചിന്‍മയ മിഷന്‍ സംപൂജ്യ സ്വാമി വിശ്വാനന്ദ സരസ്വതി ഏറ്റുവാങ്ങി ഉല്‍ഘാടനം ചെയ്തു. പി.ടി. ലാലു അധ്യക്ഷനായി. പാറക്കോല്‍ രാജന്‍, പി.ലത,എം പി.പത്മനാഭന്‍, കെ.രാധാകൃഷ്ണന്‍, കെ. പത്മനാഭന്‍, കെ. ഗംഗാധരന്‍, എം.വി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സി.എച്ച്. ബാലകൃഷ്ണന്‍ സ്വാഗതവും കെ എ . രവീന്ദ്രന്‍ നന്ദിയും പറഞ്ഞു

 

error: Content is protected !!