കോട്ടപ്പുറം കോയാമ്പുറത്ത് താമസിക്കുന്ന സേട്ടു മുഹമ്മദ് അന്തരിച്ചു

നീലേശ്വരം:കോട്ടപ്പുറം കോയാമ്പുറം താമസിക്കുന്ന സേട്ടു മുഹമ്മദ് (85) അന്തരിച്ചു.ഭാര്യ പരേതയായ പുതിയ പാട്ടില്ലത്ത് ഹഫ്‌സത്ത് മക്കള്‍ :അബൂബക്കര്‍, അസീസ്, അബ്ദുള്ള, യൂസുഫ്, ഇസ്മായില്‍, ഹസ്സന്‍, ഷക്കീര്‍, അസ്മ, സൈദ, ആയിഷ.

 

error: Content is protected !!