ചെറുവത്തൂര്‍ : ചെറുവത്തൂരില്‍ ദീര്‍ഘകാലം വ്യാപാരിയായിരുന്ന ക്ലായിക്കോട് വെള്ളാട്ടെ ടി എ ബാലകൃഷ്ണന്‍ (74 ) അന്തരിച്ചു. നിലവില്‍ കരിവെള്ളൂര്‍ കൂക്കനത്തണ് താമസം. ഭാര്യ : കൊടക്കാരന്റെ സുശീല (കൂക്കാനം)
മക്കള്‍:രശ്മി, രേഷ്മ (സഹകരണ ആശുപത്രി പയ്യന്നൂര്‍, സി.പി ഐ എം കൂക്കാനം വടക്ക് ബ്രാഞ്ചംഗം) രമ്യ (എസ്ബിഐ, ആലക്കോട്), മരുമക്കള്‍: ചന്ദ്രന്‍ കൊഴുമ്മള്‍ (റിട്ട് സബ് ഇന്‍സ്‌പെക്ടര്‍), സതീശന്‍ പുത്തൂര്‍, ജോഷി ആലക്കോട് ‘ സഹോദരങ്ങള്‍: സരോജം മയ്യിച്ച, പരേതരായ അമ്പു മയ്യിച്ച, ടി എ മാധവി വെള്ളാട്ട്,
