കരിന്തളം കീഴ് മാലയിലെ സി.പി. സുലോചന അന്തരിച്ചു

കരിന്തളം: കീഴ്മാലയിലെ സി.പി. സുലോചന (55) അന്തരിച്ചു. വടക്കെ പുലിയന്നൂര്‍ കുഞ്ഞിപ്പാറ സ്വദേശിയാണ്. ഭര്‍ത്താവ് ടി.സുധാകരന്‍ (കീഴ് മാല) .മക്കള്‍: സുനീഷ് (ഒമാന്‍), സുനിത. മരുക്കള്‍: ഭവിത (കക്കോട്), രതീഷ് (എളേരി).

 

error: Content is protected !!