കാഞ്ഞങ്ങാട്: കോട്ടയം കൈപ്പുഴ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന രണ്ടാമത് കോട്ടയം രൂപത ബി സി എം വടംവലി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം തവണയും തുടര്‍ച്ചയായി രാജപുരം കോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജേതാക്കളായി.
സ്റ്റെഫാനിയ മരിയറ്റ് സുനില്‍,റുഹാനി റോയി, എയ്ഞ്ചല്‍ സോജന്‍,
അനുല ലെനിന്‍,
അലോണ തെരേസ് റിങ്കു, ഇ.ആര്യനന്ദ, എന്‍.
നയന,മെല്‍ഫിയ ജോബി,സി.അര്‍ച്ചന,
ലെയ മേരി ലൂക്കോസ് എന്നിവരാണ് ടീം അംഗങ്ങള്‍.
മനോജ് അമ്പലത്തറ (ടീം കോച്ച്), മാനേജര്‍
ജോബിന ജോസ്,
അല്‍ഫി ജോര്‍ജ്
(ടീം മനോജര്‍മാര്‍).
