അടുക്കം:ഇന്ത്യൻ നാഷണൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തായന്നൂർ ചിറ്റിക്കോട്ട് പി യു മുരളീധരൻ നായർ (73) അന്തരിച്ചു. തായന്നൂർ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ്, ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ്, തായന്നൂർ എൻ എസ് എസ് കരയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ : യു. കൃഷ്ണകുമാരി മക്കൾ : ഹരിപ്രസാദ്, ശിവ പ്രസാദ്, പ്രിയങ്ക. മരുമക്കൾ : അരുൺ, രാഗി, ശാരിക. സംസ്ക്കാരം നാളെ – രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .
കോടോം – ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് തായന്നൂരിലെ പി.യു. മുരളീധരന്‍ നായര്‍ അന്തരിച്ചു
