നീലേശ്വരം പുതുക്കൈയിലെ ടി.കെ. ലക്ഷ്മി അന്തരിച്ചു

നീലേശ്വരം: പുതുക്കൈയിലെ ടി.കെ. ലക്ഷ്മി (95) അന്തരിച്ചു.ഭര്‍ത്താവ്: പരേതനായ പി.വി. കുഞ്ഞിരാമന്‍. മക്കള്‍: ടി.കെ.രാധ, ടി.കെ.ബാലകൃഷ്ണന്‍, ടി.കെ.രവി (ഇരുവരും റിട്ട. ആരോഗ്യ വകുപ്പ്), ടി.കെ.ഗംഗാധരന്‍ (റിട്ട. സിപിസിആര്‍ഐ), ടി.കെ.രജിത (കണ്ണൂര്‍). മരുമക്കള്‍: സി.ജി.രാധ, കെ.വി.ശൈലജ, സി.വി. സുനി (ആരോഗ്യ വകുപ്പ്), കെ.വി.ശശിധരന്‍ (ബിസിനസ്), പരേതനായ ആര്‍.കെ.ബാലന്‍ (കരുമല). സഹോദരങ്ങള്‍: മീനാക്ഷി, ജാനകി, പരേതരായ ശങ്കരന്‍, കാര്‍ത്യായനി.സംസ്‌കാരം ഇന്ന് വൈകീട്ട് ചിറപ്പുറം വാതക ശ്മശാനത്തില്‍.

 

error: Content is protected !!